JHL

JHL

പേരാലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

 


കുമ്പള(www.truenewsmalayalam.com) : കുമ്പള പേരാലിൽ സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൊഗ്രാൽ സ്വദേശിക്ക് പരിക്ക്.

മൊഗ്രാൽ നടുപ്പള്ളം സ്വദേശി സിറാജിനാണ് (37) ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്. 

സിറാജിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments