എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ കോട്ടായിൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ കൊട്ടയിൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൊഗ്രാൽ കോട്ട റോഡിലെ മറിയം നുസാഹയയെയാണ് കോട്ടയിൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചത്.
Post a Comment