ഡോ. മുഹമ്മദിന്റെ ഭാര്യ സാറമ്മ നിര്യാതയായി
കുമ്പള(www.truenewsmalayalam.com) : പരേതനായ ഷിറിയബത്തേരി ഡോ. മുഹമ്മദിന്റെ ഭാര്യ സാറമ്മ (85) നിര്യാതയായി.
മക്കൾ: ജമാഅത്തെ ഇസ് ലാമി കുമ്പള ഏരിയാ പ്രസിഡന്റ് ബി എം അബ്ദുല്ല, ബി എം താജുദ്ദീൻ, ബി എം ഹാറൂൻ, ബി എം മൂസ, ബി എം ആയിശ, പരേതയായ ബി എം സെയ്ത.
മരുമക്കൾ: എൻ എസ് ഇസ്മാഈൽ, മുഹമ്മദ് ഹനീഫ, നദീറ, ഹബീബ, ബുഷ്റ, മൈമൂന.
സഹോദരൻ പരേതനായ അബ്ദുൾ ഖാദർ.
Post a Comment