സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ലോക പരിസ്ഥിതി ദിനം ആചരിച്ചു
ചെർക്കള(www.truenewsmalayalam.com):ചെർക്കള സിഎം മൾട്ടി സ്പെഷ്യാലിററി ആശുപത്രി ലോക പരിസ്ഥിതി ദിനം ആചരിച്ചു.
ആശുപത്രി ചെയർമാൻ സി എം അബ്ദുൾഖാദർ ഹാജി ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.കെ സൈനബ,ഡോ: മൊയ്തീൻ ജാസിർ അലി,അഡ്വ: ഫാത്തിമ്മത്ത് ജംഷീദ,പി.ആർ.ഒ ബി.അഷ്റഫ്,ഇബ്രാഹിം ഖൈസർ,ഡോ: അബ്ദുൾറഹിമാൻ മുഹ്സിൻ,നഴ്സിംഗ് സൂപ്രണ്ട് മുംതാസ് റഹിം,മൊയ്തീൻ ചെർക്കള,റിയാസ് ആലൂർ,മൊയ്തീൻ പട്ല എന്നിവർ സംബന്ധിച്ചു.
Post a Comment