JHL

JHL

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു


ലക്‌നൗ(True News, July 12,2020) :സിനിമാ നടൻ     അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരങ്ങളുടെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

No comments