JHL

JHL

കാസറഗോഡ് മഞ്ചേശ്വരം ഹയർ സെക്കന്ററി സ്കൂളുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബിയിലുൾപ്പെടുത്തി മൂന്നരക്കോടി;നിർമാണപ്രവർത്തനങ്ങളുടെ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

 


കാ​സ​ര്‍​ഗോ​ഡ്(True News, July 9,2020): കാസറഗോഡ് മഞ്ചേശ്വരം ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബിയിലുൾപ്പെടുത്തി മൂന്നരക്കോടി അനുവദിച്ചു. ഇതടക്കം ജി​ല്ല​യി​ലെ ഒ​മ്പ​ത് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി കി​ഫ്ബി​യി​ല്‍ നി​ന്ന് 10.62 കോ​ടി രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​ട​ങ്കോ​ട് ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് 1,48,49,870 രൂ​പ​യും പ​ട​ന്ന ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് 1,15,85,495 രൂ​പ​യും ഉ​ദു​മ​യി​ല്‍ കീ​ഴൂ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ന് 78,72,281 രൂ​പ​യും ക​ല്ലി​ങ്കാ​ല്‍ ഗ​വ. യു​പി സ്‌​കൂ​ളി​ന് 1,87,65,004 രൂ​പ​യും അ​ഗ​സ​റ​ഗോ​ള ഗ​വ. യു​പി സ്‌​കൂ​ളി​ന് 64,79,482 രൂ​പ​യും ഉ​ദു​മ കീ​ക്കാ​ന്‍ ഗ​വ. യു​പി സ്‌​കൂ​ളി​ന് 43,89,587 രൂ​പ​യും പാ​ക്കം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് 81,95,399 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് 1,61,68,969 രൂ​പ​യും മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ഞ്ചേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് 1,79,34,343 രൂ​പ​യും അ​നു​വ​ദി​ച്ചു. ഇ​വ​യു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 56 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി നി​ര്‍​വ​ഹി​ക്കും.

No comments