JHL

JHL

ബന്തിയോട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

ബന്തിയോട് (True News, Jan 12,2021) : ബന്തിയോട്  പച്ചമ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരുക്ക് .പൈവളികെ സ്വദേശികളായ ഫായിസ്(19) സാക്കിർ(18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബന്തിയോട് നിന്നും ഇച്ചിലങ്കോട് ഭാഗത്തേക്ക് പോകുകയയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന കെ എൽ  14 ആർ  8737 സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു   ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം 

No comments