JHL

JHL

പൊ​സ​ഡി​ഗും​പെ​യി​ല്‍ ഹി​ല്‍ ടൂ​റി​സം പ​ദ്ധ​തി

മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com 11 JANUARY 2021): മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 50 ദി​വ​സ​ത്തി​ന​കം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ത​യാ​റാ​യി 48 പ​ദ്ധ​തി​ക​ൾ. ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വാ​യി പൊ​സ​ഡി​ഗും​പേ ഹി​ല്‍ ടൂ​റി​സം പ​ദ്ധ​തി ഫെ​ബ്രു​വ​രി 15ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലു​ള്‍​പ്പെ​ടു​ത്തി 2.75 കോ​ടി രൂ​പ ചെ​ല​വി​ല്‍ കി​ദൂ​രി​ല്‍ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. ഫെ​ബ്രു​വ​രി 15ന് ​പാ​ര്‍​ത്ഥി​സു​ബ്ബ അ​ക്കാ​ദ​മി കു​മ്പ​ള​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വൊ​ര്‍​ക്കാ​ടി, ബാ​യാ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഫെ​ബ്രു​വ​രി 20ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. റൂ​റ​ല്‍ ടൂ​റി​സം പ്രോ​ജ​ക്ട് കു​മ്പ​ള, ക്രൂ ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഹൊ​സ​ങ്ക​ടി, കൗ ​സ​ര്‍​ക്യൂ​ട്ട് പ്രോ​ജ​ക്ട് ആ​മ്പി​ല​ടു​ക്ക, സോ​ളാ​ര്‍ പ്രോ​ജ​ക്ട് പൈ​വ​ളി​ഗെ, ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സിം​ഗ് ക​മ്പ​നി മ​ഞ്ചേ​ശ്വ​രം, താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​പ്പ​ള, ഭ​വാ​നി​ക ഓ​ഡി​റ്റോ​റി​യം ഗോ​വി​ന്ദ​പൈ മ​ഞ്ചേ​ശ്വ​രം, മൃ​ഗാ​ശു​പ​ത്രി മ​ഞ്ചേ​ശ്വ​രം, വാ​ട്ട​ര്‍ സ​പ്ലൈ സ്‌​കീം ആ​രി​ക്കാ​ടി, വാ​ട്ട​ര്‍ സ​പ്ലൈ സ്‌​കീം ഉ​ള്‍​വാ​ള്‍, ഫി​ഷ​റീ​സ് ഹാ​ര്‍​ബ​ര്‍ ബ്രി​ഡ്ജ് മ​ഞ്ചേ​ശ്വ​രം, റ​യി​ല്‍ അ​ടി​പ്പാ​ലം മൊ​ഗ്രാ​ല്‍, കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടം, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ള്‍, ഡ​യ​റി ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍, റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹോ​സ്റ്റ​ല്‍, മ​ഞ്ചേ​ശ്വ​രം ജി​ഡ​ബ്ല്യു​എ​ല്‍​പി​എ​സ് കെ​ട്ടി​ടം, മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​ര്‍ പു​ലി​മു​ട്ട്, വാ​ട്ട​ര്‍ ഓ​ഗ്മെ​നന്‍റേ​ഷ​ന്‍ പ​ദ്ധ​തി ഉ​പ്പ​ള, കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടു​ക്ക​സ്ഥ​ല, പൊ​യ്യ​ന​ക്ക​ള വി​സി​ബി വോ​ര്‍​ക്കാ​ടി പാ​പ്പി​ല മ​ച്ചം​പാ​ടി, നൂ​തി​ല പ​യ്യാ​ര്‍​കൊ​ടി വി​സി​ബി പൈ​വ​ളി​ഗെ, സ്വ​ര്‍​ണ്ണ​ഗി​രി തോ​ട്, മം​ഗ​ല്‍​പാ​ടി വ​യ​ലി​ല്‍ വി​സി​ബി, കൊ​ട​ല​മൊ​ഗ​റു നൂ​ജു​ത്തോ​ട് വി​സി​ബി, ബ​ജ സ​രോ​ളി​മൂ​ല തോ​ടി​ന് ട്രാ​ക്ട​ര്‍ വേ​യോ​ട് കൂ​ടി​യ വി​സി​ബി, മ​ധു​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ കോ​ട്ട​കു​ഞ്ചെ അ​ണ​ക്കെ​ട്ട്, പ​ര​പ്പ ക​തോ​ടി​ന് ട്രാ​ക്ട​ര്‍ വേ​യോ​ട് കൂ​ടി​യ വി​സി​ബി, മ​ഞ്ചേ​ശ്വ​രം സു​റു​മാ​ത്തോ​ട് പു​ന​രു​ജ്ജീ​വ​നം, മ​ധു​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ ഷി​രി​ബാ​ഗി​ലു-​മ​ട്ട​ത്തൂ​ര്‍ ചെ​ക്ക് ഡാം, ​മ​ഞ്ചേ​ശ്വ​രം പു​ഴ​യ്ക്ക് കു​റു​കെ പാ​മ്പ​ന്‍​കു​ഴി​യി​ല്‍ റ​ബ്ബ​ര്‍ ചെ​ക്ഡാം, ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ഏ​ല്‍​ക്കാ​ന റോ​ഡ്, പ​ള്ളം-​മ​ല​ങ്ക​ര പ​ജ്ജാ​നം റോ​ഡ്, മു​ണ്ട്യ​ത്ത​ട​ചു​ക്ക മു​ഗു പു​ത്തി​ഗെ റോ​ഡ്(​മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് റോ​ഡ്) എം.​ആ​ൻ​ഡ് ബി.​സി, മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​സാ​ദ് ന​ഗ​ര്‍ ബ്ലാ​ര്‍​ക്കോ​ട്-​ഏ​രി​യാ​ല്‍ റോ​ഡ്, മ​ഞ്ചേ​ശ്വ​രം ഫി​ഷ​റീ​സ് ഹാ​ര്‍​ബ​ര്‍ ബ്രി​ഡ്ജ് നി​ര്‍​മാ​ണം, റെ​യി​ല്‍​വേ അ​ടി​പ്പാ​ലം കു​മ്പ​ള-​മൊ​ഗ്രാ​ല്‍, പ​ര​പ്പ-​മ​യ്യ​ള റോ​ഡ്, ജി.​ജെ.​ബി.​എ​ല്‍ പേ​രാ​ല്‍, മ​ഞ്ചേ​ശ്വ​രം അ​ടു​ക്ക്-​വാ​ല​ക്ക റോ​ഡ്, പേ​രി​ക്കാ​ടി, ബേ​രി​ക്ക​ര-​ക​ണ്ട​ത്തി​ല്‍ റോ​ഡ്, ബ​യോ​ഫെ​ന്‍​സിം​ഗ് പ്രോ​ജ​ക്ട് ഉ​ക്കി​ന​ടു​ക്ക എ​ന്നി​വ​യാ​ണ് മ​റ്റ് പ​ദ്ധ​തി​ക​ള്‍. 

2020-21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 12 പ​ദ്ധ​തി​ക​ളും ഇ​തി​നോ​ടൊ​പ്പം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​എ​ച്ച്എ​സ്എ​സ് ബേ​ക്കൂ​ര്‍ ഏ​ഴ് ക്ലാ​സ് മു​റി​ക​ളു​ടെ നി​ര്‍​മാ​ണം, ബേ​ള വി​ല്ലേ​ജ് ഓ​ഫീ​സ് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ് നി​ര്‍​മാ​ണം, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കെ​ല​ഗി​ന നാ​ക്കൂ​ര്‍ എ​ന്ന സ്ഥ​ല​ത്തെ നാ​ക്കൂ​ര്‍ തോ​ടി​ന് കു​റു​കെ വി​സി​ബി നി​ര്‍​മാ​ണം, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ന​ക​ത്തൊ​ടി വി​സി​ബി​യു​ടെ ന​വീ​ക​ര​ണം, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ബീ​ഡു​കൊ​ട​ല​മൊ​ഗ​രു​വി​ല്‍ ബീ​ടു തോ​ടി​ല്‍ വി​സി​ബി നി​ര്‍​മാ​ണം, കു​മ്പ​ള ആ​രി​ക്കാ​ടി കാ​ര്‍​ലെ പൊ​തു​കു​ളം ന​വീ​ക​ര​ണം, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ഗോ​പാ​ല​കൃ​ഷ്ണ ടെ​മ്പി​ള്‍ കു​ളം ന​വീ​ക​ര​ണം, എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​കു​ക്കെ വി​സി​ബി കം ​ബ്രി​ഡ്ജ് ന​വീ​ക​ര​ണം, എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ കു​തി​ര​ട്ക്ക ചെ​ക്ക് ഡാ​മി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, കു​ഞ്ച​ത്തൂ​ര്‍-​കൊ​തും​പാ​ടി-​ന​ന്ദാ​ര​പ​ദ​വ് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ്, നൂ​ജി​ബെ​ട്ടു-​കാ​ക്ക​പ്പാ​ടി റോ​ഡ് ന​വീ​ക​ര​ണം, കു​ഞ്ച​ത്തൂ​ര്‍ കെ​തു​മ്പാ​ടി-​ന​ന്ദാ​ര​പ​ദ​വ് റോ​ഡി​ന്റേ​യും സി​ആ​ര്‍​എ​ഫി​ന്‍റെ​യും പു​ന​ര്‍​നി​ര്‍​മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങി​യ​ത്.

No comments