JHL

JHL

സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

കുമ്പള(www.truenewsmalayalam.com 11 JANUARY 2021): ഡി.വൈ.എഫ്. ഐ കുടാൽ മേർക്കളവില്ലേജ് കമ്മിറ്റിയുടെയും ജില്ലാ സഹകരണാശുപത്രി കുമ്പള എന്നിവയുടെ നേതൃത്വത്തിൽ ബി.എ മുഹമ്മദ് മെമ്മോറിയൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘഡിപ്പിച്ചു. രാവിലെ 9 മുതൽ ഉച്ചവരെ  ചേവാർ സ്കൂളിലാന്‍ ക്യാംപ് സംഘടിപ്പിച്ചത്. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി ക്യാംപ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡൻ്റ് ആസിഫ് മാണി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി  ഹാരിസ് പൈവളിഗെ, പൈവളികെ പഞ്ചായത്ഥ് മെമ്പര്‍ അശോക ഭണ്ഡാരി, ഇർഷാന ഇസ്മയിൽ,സിപിഐഎം കുഡാല്‍ മേര്‍ക്കള ലോക്കല്‍ ബി.എ ബഷീർ,തുടങ്ങിയവർ സംസാരിച്ചു.വില്ലേജ് സെക്രട്ടറി വിനോത് സ്വഗതം പറഞ്ഞു.വില്ലേജ് ജോന്‍   സെക്രട്ടറി സിദ്ദിഖ് ടാസ്ക്ക് നന്ദി അറിയിച്ചു. മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങളിലെ  പ്രമുഖ ഡോക്ടർമാർ ക്യാംപിൽ രോഗികളെ പരിശോധിച്ചു.

No comments