JHL

JHL

മാസ്ക് ധരിക്കാത്തതിന് 2 പേർക്കെതിരെ കുമ്പള പോലീസ് കേസ് എടുത്തു

കുമ്പള(www.truenewsmalayalam.com 04-01-2021): മാസ്ക് ധരിക്കാത്തതിന് 2 പേർക്കെതിരെ കുമ്പള പോലീസ് കേസ് എടുത്തു. കൊടിയമ്മയിൽ വെച്ച് ദാണ്ടൽക്കോളി സ്വദേശി  ശുഹൈൽ (19) യും ബന്ദിയോട് ടൗണിൽ വെച്ച് കൊടിയമ്മ സ്വദേശി അനീഷ് (25) യ്ക്കുമാണ് കേസ് എടുത്തത്.
 


No comments