JHL

JHL

കുമ്പള പഞ്ചായത്തിയിലെ ബി.ജെ.പി, സി.പി.എം കൂട്ടുകെട്ടിനെതിരെ യു.ഡി.എഫ് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തി

കുമ്പള പഞ്ചായത്തിയിലെ ബി.ജെ.പി, സി.പി.എം കൂട്ടുകെട്ടിനെതിരെ യു.ഡി.എഫ് പ്രതിഷേധറാലിയും  പൊതുസമ്മേളനവും  നടത്തി.

കുമ്പള: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ,സി .പി .എം സഖ്യത്തിനെതിരെ കുമ്പളയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതു സ്ഥമ്മളവും നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം  ചെയ്തു. മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗണേഷ് ഭണ്ഡാരി സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. മഞ്ചുനാഥ ആൾവ,ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി വി.പി. അബ്ദുൽ കാദർ, മണ്ഡലം മുസ് ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ.കെ. ആരിഫ്, അഡ്വ.സക്കീർ അഹമ്മദ്, അഷ്റഫ് കൊടിയമ്മ, നാസർ മൊഗ്രാൽ, യൂസുഫ് ഉളുവാർ, ലക്ഷ്മൺ പ്രഭു, അസീസ് കളത്തൂർ, എം.പി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

No comments