JHL

JHL

ജില്ലയിൽ ആവശ്യത്തിന് അധ്യാപകരില്ല എം എസ് എഫ് നിവേദനം നല്കി

കാസർകോട്(www.truenewsmalayalam.com 08 JANUARY 2021): കോവിഡ് മഹാമാരി കാരണം നിർത്തലാക്കിയ സകൂൾ പഠനം ലോക്ഡൗൺ ശേഷം വീണ്ടും 10,12 ക്ലാസ്സുകൾക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ പാഠവിഷയവുമായി ബന്ധപ്പെട്ട താൽക്കാലിക ഒഴിവുകളടക്കം ഏകദേശം 365 ഓളം അധ്യാപക ഒഴിവുകളാണ് ജില്ലയിലുള്ളത്. പാഠപുസ്തകവും ആവിശ്യത്തിന് അധ്യാപകരുമില്ലാത വിദ്യാർത്ഥികൾ നട്ടം തിരിയുകയണു എത്രയും പെട്ടന്ന് അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ ഓഫീസർക്ക് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നിവേദനം നൽകി   

എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ജില്ലാ പ്രസിഡന്റ് അനസ് എതിർതോട് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ട്രെഷറർ അസറുദ്ദീൻ മണിയനോടി സയ്യിദ് താഹ അഷ്‌റഫ് ബോവിക്കാനം സൈഫുദ്ദീൻ തങ്ങൾ ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു

No comments