JHL

JHL

മും​ബൈ​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ഗ്നി​ബാ​ധ; 10 ​ന​വ​ജാ​ത​ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ചു

മും​ബൈ(www.truenewsmalayalam.com 09 JANUARY 2021): മഹാരാഷ്ട്രയി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 10 ന​വ​ജാ​ത​ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ചു. ബാ​ന്ദ്ര​യി​ലു​ള്ള ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു തീ​പി​​ടി​ത്ത​മു​ണ്ടാ​യ​ത്.  

പു​ല​ർ​ച്ചെ രണ്ടോടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സി​ക്ക് ന്യൂ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റി​ൽ (എ​സ്എ​ൽ​സി​യു) ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ​ജാ​ത​ശി​ശു​ക്ക​ളാ​ണു മ​രി​ച്ച​ത്. തീ​പി​​ടി​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.  

നി​ര​വ​ധി കു​ട്ടി​ക​ളെ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​താ​യി ആ​ശു​പ​ത്രി​യി​ലെ സി​വി​ൽ സ​ർ​ജ​ൻ പ്ര​മോ​ദ് ഖാ​ൻ​ഡ​ട്ടെ പ​റ​ഞ്ഞു.

No comments