JHL

JHL

നാസർ മൊഗ്രാലിന് കോൺഗ്രസ് മേഖലാ കമ്മിറ്റി സ്വീകരണം നൽകി

മൊഗ്രാൽ(www.truenewsmalayalam.com 02 January 2021): കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കോൺഗ്രസ് ഐ ജനറൽ സെക്രട്ടറി നാസർ മൊഗ്രാലിന് മൊഗ്രാൽ മേഖലാ കോൺഗ്രസ് ഐ കമ്മിറ്റി  സ്വീകരണം നൽകി.

മൊഗ്രാൽ പ്രിയദർശിനി ഭവനിൽ  വച്ച് നടന്ന ചടങ്ങിൽ നൂറുകണക്കിന് കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. കേക്ക് മുറിച്ചും, പായസം വിളമ്പിയുമാണ് സ്വീകരണം സംഘടിപ്പിച്ചത്.

No comments