JHL

JHL

കട്ടത്തടുക്കയിൽ ഹോട്ടൽ വ്യാപാരി ഹോട്ടലിനകത്ത് തൂങ്ങിമരിച്ച നിലയിൽ

സീതാംഗോളി (www.truenewsmalayalam.com) : പൊന്നംകുളം ബേരിയ സ്വദേശിയും കട്ടത്തടുക്കയിൽ ഹോട്ടൽ വ്യാപാരിയുമായ കുമാരൻ (56)  ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച  രാത്രി വരെ ഹോട്ടൽ തുറന്നിരുന്നു തിങ്കളാഴ്ച  രാവിലെ ഹോട്ടൽ തുറക്കാൻ വൈകിയത് കാരണം ഷട്ടർ തുറന്നു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിലായിരുന്നു.

ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.   ഭാര്യ ലീലാവതി, മക്കൾ ദിനേശ്, സൗമ്യ അശോക്, മരുമക്കൾ രേഷ്മ, സുനീഷ്

No comments