JHL

JHL

എസ്‌ഡിപിഐ മുളിയടുക്കം ബ്രാഞ്ച് രൂപികരിച്ചു

കുമ്പള (www.truenewsmalayalam.com) : സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റിയുടെ കീഴിലായി എസ്‌ഡിപിഐ മുളിയടുക്കം ബ്രാഞ്ച് രൂപികരിച്ചു. 

എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള   ബ്രാഞ്ച് രൂപീകരണ യോഗം ഉൽഘടനം നിർവഹിച്ചു.  കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സർഫ്രാസ് കുമ്പള അധ്യക്ഷനായി. സിനാൻ മുളിയടുക്കം പ്രസിഡന്റ്‌ ആയും ഇബ്രാഹിം ഖലീൽ സെക്രെട്ടറി ആയും ഹാഷീം മുളിയടുക്കം ട്രെഷറർ ആയും തെരെഞ്ഞെടുതു.  

ഷാനിഫ് മൊഗ്രാൽ, എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത്‌ സെക്രെട്ടറി നൗഷാദ് ,  എന്നിവർ സംസാരിച്ച യോഗത്തിൽ സിനാൻ മുളിയടുക്കം നന്ദി പറഞ്ഞു

No comments