JHL

JHL

തളങ്കരയിലെ ഷാഫി കേക്കേപുറം നിര്യാതനായി

തളങ്കര(www.truenewsmalayalam.com 08 JANUARY 2021): തളങ്കരയിലെ  പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ  മുഹമ്മദ്‌ ഷാഫി  (39) നിര്യാതനായി. ദുബായിൽ സിവിൽ എഞ്ചിനിയർ ആയി ജോലി ചെയ്യുകയായിരുന്നു.   മാതാവ് അസ്മ. ഭാര്യ സുമയ്യ  മക്കൾ നൗറീൻ, ശർഹാൻ, മെഹ്രീൻ,  സഹോദരങ്ങൾ. ഷഫീഖ്‌, ഷമീം, ജാസ്മിൻ, ജസീറ, ജുനൈദ, ജൗഹാന.

No comments