JHL

JHL

ഡ്രൈവറുടെ സത്യസന്ധത ഓട്ടോ റിക്ഷ യാത്രക്കാരന് നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചു കിട്ടി



കാസര്‍കോട്‌: ഓട്ടോയില്‍ നിന്നു കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്‌ക്ക്‌ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. നഗരത്തിലെ ഓട്ടോതൊഴിലാളിയും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്‌ ടി യു) ടൗണ്‍ യൂണിറ്റ്‌ കമ്മറ്റി സെക്രട്ടറിയുമായ ഷാഫി കൊല്യയാണ്‌ മാതൃകയായത്‌.
 റസാഖ്‌ മഞ്ചത്തടുക്കയുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണമാണ്‌ ഓട്ടോ യാത്രയ്‌ക്കിടയില്‍ കളഞ്ഞുകിട്ടിയത്‌. ഉടമസ്ഥനെ കണ്ടെത്തിയശേഷം ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത്‌ കുമാറിന്റെ സാന്നിധ്യത്തില്‍ കൈമാറി

No comments