JHL

JHL

 കുമ്പള : ലോറിയും കാറും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്  , ദേശിയ പാതയിൽ കുമ്പള ബദർ ജുമാ മസ്ജിദിനു സമീപം തിങ്കളാഴ്ച്ച  വൈകുന്നേരം 7 മണികാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ യാത്രക്കാരായ ജഗദീഷ് (35 വയസ് ) പേരാൽ നീരോളി , സുരേഷ് (45 വയസ് ) മുട്ടം , കാർ കാർ യാത്രക്കാരായ മുജീബ് (19 ) സുള്ളിയ മുൻസീർ (22) സുള്ളിയ എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നെ മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

No comments