JHL

JHL

പെരിയയിൽ ബസിടിച്ച് അവധിക്ക് നാട്ടിലെത്തിയ യുവ സൈനികൻ മരിച്ചു

 

പെരിയ (www.truenewmalayalam.com): പെരിയ ദേശിയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ  മരിച്ചു. പെരിയ നാലക്കറ സ്വദേശി ശ്രീഹരി (24 )ആണ് മരിച്ചത്. കേന്ദ്ര  യൂണിവേഴ്‌സിറ്റിക്ക് സമീപം ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അവധിക്ക് നാട്ടിലേക്ക് വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ദുരന്തം.തിങ്കളാഴ്ച വൈകിട്ട്   കെ എസ് ആര്‍ ടി സി ബസ് ആണ്  ഇടിച്ചത്.

അച്ഛന്‍: കൃഷ്ണന്‍. അമ്മ: മാധവി.

No comments