JHL

JHL

എസ് ഡി പി ഐ പ്രവർത്തക കൺവെൻഷൻ നടത്തി

കുമ്പള(www.truenewsmalayalam.com 11 JANUARY 2021): കുമ്പള  പഞ്ചായത്ത്‌ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി  പ്രവർത്തക കൺവെൻഷൻ നടത്തി.   കുമ്പള  വ്യാപാര ഭവനിൽ നടന്ന പരിപാടി  ജില്ലാ പ്രസിഡന്റ്‌ എൻ യു  അബ്ദുൽ സലാം ഉൽഘടനം ചെയ്തു. ഹാരിസ്  മുഖ്യ പ്രഭാഷണം നടത്തി.  കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സർഫ്രാസ്, സെക്രട്ടറി നൗഷാദ്, ഷാനിഫ്  മൊഗ്രാൽ തുടങ്ങിയവർ  സംബന്ധിച്ചു.

No comments