JHL

JHL

ഡി വൈ എഫ് ഐ യുവജന പരേഡ് നടത്തി

കുമ്പള(www.truenewsmalayalam.com 07 JANUARY 2021):ഔഫ് അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്തിയ ലീഗ് ഭീകരതയ്ക്കെതിരെ ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പരേഡ് സഘടിപ്പിച്ചു. പരേഡ്  ആരിക്കാടിയിൽ  നിന്നും ആരംഭിച്ച് കുമ്പളയിൽ   സമാപിച്ചു.

ആരിക്കാടിയിൽ ജില്ലാ ജോ.സെക്രട്ടറി പി ശിവപ്രസാദ് പതാക കൈമാറി. സമാപന പൊതുയോഗം DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം  സ.രജീഷ് വെള്ളാട്ട്  ഉദ്ഘാടനം ചെയ്തു.

No comments