JHL

JHL

പേരാൽ സ്കൂളിന്റെ ഒരു മാസം മുമ്പ് പണി പൂർത്തീകരിച്ച ചുറ്റുമതിൽ തകർന്നു

കുമ്പള(www.truenewsmalayalam.com 07 JANUARY 2021): ജെ ബി എസ് പേരാൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർന്നു.
ഒരു കോടി രൂപ  ചിലവിൽ ഒരു മാസം മുമ്പ് ആണ് കെട്ടിടവും ചുറ്റുമതിലും പണി പൂർത്തീകരിച്ചത്. ഈ മതിലാണ് തകർന്നത്. അഷ്റഫ് എന്നയാളാണ് കരാറെടുത്ത് ചുറ്റുമതിൽ പണിതതെന്ന് നാട്ടുകാർ പറയുന്നു.

No comments