JHL

JHL

എഫ്.സി കേരളയുടെ സീനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ട്രിയല്‍സ് നടത്തുന്നു

തൃശ്ശൂർ(www.truenewsmalayalam.com 13 JANUARY 2021) : കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ജനകീയ പ്രൊഫഷണൽ ക്ലബ്ബായ   എഫ് സി കേരളയുടെ  ഈ സീസണിലെ (2021-22) സീനിയർ  ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ്  തൃശ്ശൂർ  ശ്രീ കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും ട്രയൽസ് നടത്തുക. അറിയിക്കുന്ന സമയത്ത് മാത്രമേ കളിക്കാർ സെലക്ഷന് റിപ്പോർട്ട്  ചെയ്യേണ്ടതുള്ളൂ   .   പങ്കെടുക്കാൻ താത്പര്യമുള്ള കളിക്കാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.ശേഷം സെലക്ഷന് വരേണ്ട സമയം കളിക്കാരെ മുൻകൂട്ടി അറിയിക്കുന്നതാണ്.  

No comments