JHL

JHL

കളത്തൂർ ഹൈദറലി മുസ്ലിയാർ നിര്യാതനായി

കുമ്പള(www.truenewsmalayalam.com 06 JANUARY 2021): കളത്തൂർ പള്ളത്തിനടുത്ത് താമസിക്കുന്ന പരേതനായ ഉളുവാർ മുഹമ്മദിന്റെ മകൻ ഹൈദറലി മുസ്ലിയാർ (36) നിര്യാതനായി. 
മാതാവ്: ഖദീജ
സഹോദരങ്ങൾ: ശംസുദ്ദീൻ, ലത്തീഫ് മാസ്റ്റർ (എം ജി എൽ സി കളത്തൂർ) ഹനീഫ്, അബ്ബാസ്, ഇബ്രാഹിം.

No comments