JHL

JHL

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചു

കുമ്പള (www.truenewsmalayalam.com): കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ സി.എ, കുമ്പള  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറയുസഫ് ,ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി  ചെയർമാൻ അഷ്‌റഫ് കർള,   ബി .ഡി.ഒ     അനുപം ,കുമ്പള മെഡിക്കൽ ഓഫിസർ ദിവാകർ റൈ  എന്നിവർ   കുമ്പള സി. എച്ച്. സി.  സന്ദർശിച്ചു . 
ആശുപത്രിയുടെ   വികസനവും നവീകരണവുമായി ബന്ധപ്പെട്ട് ഉന്നത നിലവാരത്തിനാവശ്യമായ   പദ്ധതികൾആവിഷ്കരിച്ച് നടപ്പിലാക്കാൻ ഇടപെടൽ നടത്താനാണ് സന്ദർശനം നടത്തിയത്.

No comments