JHL

JHL

ഷിറിയയിൽ കൂട്ട വാഹന അപകടം രണ്ട് കാറും ഒരു ഓട്ടോറിക്ഷയും തകർന്നു

കുമ്പള(www.truenewsmalayalam.com 09 JANUARY 2021):  ഷിറിയയിൽ കൂട്ട വാഹന അപകടം രണ്ട് കാറും ഒരു ഓട്ടോറിക്ഷയും തകർന്നു. ഞായറാഴ്ച വൈകുന്നേരം ഷിറിയ പെട്രോൾ പാമ്പിന് സമീപം ദേശിയ  പാതയിലാണ് അപകടം നടന്നത്. മദ്യപിച്ച്  വാഹനമോടിച്ച സ്വിഫ്റ്റ് കാർ ഡ്രൈവർ ആണ് അപകടം വരുത്തിയത്. കുമ്പള പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.

No comments