JHL

JHL

ഉപ്പളയിൽ പാർസൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ഉപ്പള(www.truenewsmalayalam.com 05-01-2021): ഉപ്പളയിൽ കൈകമ്പ ദേശിയ പാതയിൽ പാർസൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.  മംഗ്ലൂരു ഭാഗത്തേക്ക് പോകുകയായിരുന്ന വി ആർ എൽ  കമ്പനിയുടെ ചരക്ക് ലോറി   തിങ്കളാഴ്ച രാത്രിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ പരിക്ക് സരമുള്ളതല്ല.

No comments