JHL

JHL


ബംബ്രാണ : കക്കളം കുന്ന് ജങ്ഷനിൽ സ്ട്രീറ്റ് ലൈറ്റ് തൂണിൽ ഇടിച്ചാണ്  ഉച്ചയോടെയാണ് അപകടം ഉണ്ടായത്, അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ അബ്ദു എന്ന വ്യക്തിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
 

No comments