JHL

JHL


 കാസറഗോഡ് : കാസറഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് , അറബിക് പദ്യം ചൊല്ലൽ എന്നിവയിൽ ഫസ്റ്റ് A ഗ്രേഡോഡെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖദീജത് ജുമാനയുടെ വിജയം ഷിറിയ സ്കൂളിന് ഇരട്ടി മധുരമായി. അറബിക് കലോത്സവത്തിൽ അറബിഗാനം, സംഘഗാനം എന്നിവയിലും A ഗ്രേഡ് നേടിയ ഖദീജത് ജുമാനയുടെ മികച്ച പ്രകടനത്തിലൂടെ ജില്ലാ അറബിക് കലോത്സവത്തിൽ  ഷിറിയ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജില്ലയിൽ രണ്ടാം സ്ഥാനം നേടി.സംസ്ഥാന സ്കൂൾ കലോത്സവ മത്സര ത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്കൂളിന്റെ അഭിമാനമായി മാറിയ ഖദീജ ജുമാനയെ പി.ടി.എ യും അദ്ധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.

No comments