JHL

JHL


 കുമ്പള : അടച്ചിട്ട വീട്ടിൽനിന്ന് ഗൃഹോപകരണങ്ങളും വൈദ്യുതവിളക്കുകളും മോഷണം പോയി.കുമ്പള  ബദർ ജുമാമസ് ജിദിനു അടുത്തുള്ള എ.ബി. ഹനീഫയുടെ വീട്ടിലായിരുന്നു മോഷണം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീടിന്റെ ഒരു ഭാഗം നേരത്തേ പൊളിച്ചിരുന്നു. ബാക്കിയുള്ള ഭാഗം അടച്ചിട്ടതായിരുന്നു. കുമ്പള പോലീസ് അന്വേഷണം തുടങ്ങി.

No comments