JHL

JHL


കുമ്പള: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ  കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍വാഡ് കടപ്പുറത്തെ ഇബ്രാഹിമി(36)നെയാണ് കുമ്പള എസ്.ഐ വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്.  അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ട് പ്രാവശ്യം പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നാണ് പരാതി.
 

No comments