JHL

JHL

മഞ്ചേശ്വരത്ത് വന്‍ മയക്കമരുന്ന് വേട്ട.



മഞ്ചേശ്വരത്ത് വന്‍ മയക്കമരുന്ന് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് 55 ഗ്രമിലേറെ വരുന്ന എംഡിഎംഎ പിടികൂടി. സംഭവത്തില്‍ അഞ്ച് യുവാക്കളെയും അറസ്റ്റ് ചെയ്തു. പുതുവര്‍ഷത്തലേന്നാള്‍ രാത്രിയിലായിരുന്നു ലഹരിവേട്ട.

No comments