JHL

JHL

എസ് ഐ ഒ : അബ്ദു റഹീം കെ സി പ്രസിഡന്റ്, തബ്ഷീർ കമ്പാർ സെക്രട്ടറി


 കാസർകോട്: 2023 പ്രവർത്തന കാലയളവിലേക്ക് കാസറഗോഡ് ജില്ല ഭാരവാഹികളായി അബ്ദുറഹീം കെ സി (പ്രസിഡന്റ്‌ ), തബഷീർ കമ്പാർ (സെക്രട്ടറി ), സഫീർ ഇബ്ൻ സകരിയ (ജോയിന്റ് സെക്രട്ടറി ),മുസഫർ കുമ്പള (ജോയിന്റ് സെക്രട്ടറി ), തൻസീഹുറഹ്മാൻ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.ഡയലോഗ് സെന്ററിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുൽ വാഹിദ്, സംസ്ഥാന ശൂറ അംഗം തഹസീൻ മമ്പാട് എന്നിവർ നേതൃത്വ നൽകി.



No comments