ഉപ്പളയിൽ വീട്ടു മുറ്റത്ത് നിന്ന് പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.
ഉപ്പള(www.truenewsmalayalam.com) : വീട്ടു മുറ്റത്ത് നിന്ന് പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.
ഉപ്പള സോങ്കാൽ കൊടങ്കയിലെ നിസാർ(ഗൾഫ്) – തസ്റിഫ ദമ്പതികളുടെ മകൻ സിസാൻ ആണ് മരിച്ചത്.
കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment