വീട് നിർമ്മാണം ; പെർമിറ്റ് എടുക്കാൻ ഫീസ് ഇങ്ങനെ
🔹100 സ്ക്വയർ മീറ്റർ (1076 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 300 രൂപ
🔹101-300 സ്ക്വയർ മീറ്റർ (1086-3228 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 1000 രൂപ
🔹300 സ്ക്വയർ മീറ്ററിന് (3228 Sft) മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 3000 രൂപ NB: നിരക്ക് വർധനയ്ക്ക് മുമ്പ് വലുതും ചെറുതുമായ കെട്ടിടങ്ങൾക്കെല്ലാം 30 രൂപയായിരുന്നു അപേക്ഷാഫീസ്. പുതുക്കിയ നിരക്ക് പ്രകാരമുള്ള പെർമിറ്റ് ഫീസ് (PERMIT FEE) താഴെ വിവരിക്കുംപ്രകാരമാണ്.
🔹80 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 7 രൂപ (പഴയ നിരക്ക് നിലനിർത്തി)
🔹81-150 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 50 രൂപ
🔹151-300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 100 രൂപ
🔹300 സ്ക്വയർ മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 150 രൂപ
NB: നിരക്ക് വർധനയ്ക്ക് മുമ്പ് 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്കെല്ലാം സ്ക്വയർ മീറ്ററിന് 7 രൂപയായിരുന്നു പെർമിറ്റ് ഫീസ്.
Note : ഒരു സ്ക്വയർ മീറ്റർ = 10.76 സ്ക്വയർ ഫീറ്റ്.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കാം - JHL Builders and Interiors - - Meepiri centre Kumbla - 04998215915 9995818235 9562541541
Post a Comment