JHL

JHL

വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ പരിപാടി; സംഘാടക സമിതി രൂപീകരിച്ചു


കാസർകോഡ്(www.truenewsmalayalam.com)  : “ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക” തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ 16 ന്   കാഞ്ഞങ്ങാട് നടത്തുന്ന സംവരണ പ്രക്ഷോഭ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയുടെ സ്വാഗത സംഘം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ രൂപീകരിച്ചു. 

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ചെയർമാനായും, പി.കെ അബ്ദുല്ല ജനറൽ കൺവീനറായും വിപുലമായ സ്വാഗതസംഘം ആണ്  രൂപീകരിച്ചത്. 

വകുപ്പു കൺവീനർമാർ

പ്രചാരണം:- സി എച്ച് ബാലകൃഷ്ണൻ ,

അംഗങ്ങൾ:-

അസ്‌ലം സൂരംഭയൽ, എം ഷെഫീക്ക്,  ഫൗസിയ, റാഷിദ് മുഹിയുദ്ദീൻ, സാഹിദ ഇല്യാസ്, വിജയകുമാർ

പ്രതിനിധി വകുപ്പ് :-ടി കെ അഷ്റഫ്

അംഗങ്ങൾ:- സി എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, സഹീറ ലത്തീഫ്, ഇസ്മായിൽ മൂസ

സ്റ്റേജ് ആൻഡ് സൗണ്ട് , നഗരി:- ബഷീർ ശിവപുരം

അംഗങ്ങൾ:- എം ഷഫീഖ് , നഹാർ കടവത്ത്

പ്രകടനം:- യൂസഫ് സി എ

അംഗങ്ങൾ:- ജാബിർ തൃക്കരിപ്പൂർ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, വാസന്തി , സാലിഖ് പരവനടുക്കം, എൻ എം റിയാസ്, ഷഫീഖ് നായന്മാർമൂല,

പെർമിഷൻ:- (പ്രകടനം, പൊതുയോഗം, അനൗൺസ്മെൻറ് )

മഹ്മൂദ് പള്ളിപ്പുഴ

മീഡിയ:- അബ്ദുൽ ലത്തീഫ് കുമ്പള

സോഷ്യൽ മീഡിയ:- യൂസഫ് സി എ

കുടിവെള്ളം:- ബി എം മുഹമ്മദ് കുഞ്ഞി

വളണ്ടിയർ :- അബ്ദുൽ ലത്തീഫ് ആലുവ, നൗഷാദ് പി എം കെ


No comments