പോപ്പിൻസ് ലിഗ സീസൺ 0.3; കോട്ടയിൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേഴ്‌സി പ്രകാശനം ചെയ്തു.
മൊഗ്രാൽ(www.truenewsmalayalam.com) : പോപ്പിൻസ് ലിഗ സീസൺ 0.3, കോട്ടയിൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേഴ്‌സി പ്രകാശനം ചെയ്തു.
സ്‌പൈസി കഫേയിൽ നടന്ന പരിപാടിയിൽ ദിൽഷാദ് മൊഗ്രാൽ , ബാഷ പെർവാഡ്, ഇർഷാദ് അൻവർ കോട്ട, ആഷിക് കോട്ട, കൂടാതെ കോട്ടയിൻസ് പോപ്പിൻസിന്റെ ഗോൾ കീപ്പർ നെജ്ജു,ടീം മാനേജർ ഷികാഫത് പെർവാഡ് എന്നിവർ സംബന്ധിച്ചു.
Post a Comment