കുമ്പള സ്വദേശിനി ബി.എം അമീന സൈദ നിര്യാതയായി
കുമ്പള(www.truenewsmalayalam.com) : ഡോ. ബി എം മുഹമ്മദ് ഷിറിയ സാറമ്മ ദമ്പതികളുടെ മകൾ ബി എം അമീന സൈദ (57) നിര്യാതയായി.
ഭർത്താവ് മുഹമ്മദ് ഹനീഫ്.
മക്കൾ തൗഫിക്, നൗഫൽ , ഫർഹത്ത്, സഫ് വാൻ,അഫ്നാൻ, അബ്ദുറഹ്മാൻ ലുത്ത്ഫി, സാറ സഫ്രീന.
സഹോദരങ്ങൾ ബി എം അബ്ദുല്ല, ബി എം താജുദ്ദീൻ , ബി എം ഹാറൂൻ, ബി എം മൂസ ,ബി എം ആയിഷ. മരുമക്കൾ അബ്ദുർറഷീദ്, നൗഷബ.
Post a Comment