JHL

JHL

ഉപ്പള സ്വദേശി സുൽഫിക്കർ മുഹമ്മദ് ശരീഫ് ബസ്താനി നിര്യാതനായി.


 ഉപ്പള : മണിമുണ്ടയിലെ സൂപ്പർ മാർക്കറ്റ്  ഉടമ   സുൽഫിക്കർ മുഹമ്മദ് ശരീഫ് ബസ്താനി (61)  നിര്യാതനായി.

അസുഖബാധിതനായി ചികിത്സയിലായിരുന്നു.

 ഭാര്യ: മൈമൂന. 

 മക്കൾ:ആയിഷ,മുനാസ്, റഹ്മത്ത് നാസ്മി,

 മരമക്കൾ:തൗഫീഖ്,റിയാസ്,

 സഹോദരങ്ങൾ:സിക്കന്ദർ,ഹസ്സൻ,ബീഫാത്തിമ,സൈബുന്നിസ.

No comments