JHL

JHL

യൂത്ത് മാർച്ച്; "ബെരി തുന്നിട്ട്‌ പോവാ" വനിതാ ലീഗിന്റെ ഫുഡ് ഫെസ്റ്റ് ഇന്ന് ഉപ്പളയിൽ


ഉപ്പള(www.truenewsmalayalam.com) : വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരെ" സംസഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 2024 ജനുവരി 21ന്  കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം കാസറഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നവംബർ 25 മുതൽ 30 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം വനിതാ ലീഗ്  മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "ബെരി തുന്നിട്ട്‌ പോവാ" എന്ന ക്യാപ്ഷ്യനോടെ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് ഇന്ന്(വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2:30മുതൽ ഉപ്പള ലീഗ് ഓഫീസിൽ നടത്തുമെന്ന് വനിതാ ലീഗ്  മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹമുള്ള വനിതകൾ
താഹിറ -9995335821
അയിഷ പെർള -9446296947

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക


No comments