JHL

JHL

വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തിനെതിരെ ആക്രമണം, എട്ടുപേർക്കെതിരെ കേസ്

 


കാസർകോട്(www.truenewsmalayalam.com) : വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തിനെതിരെ ആക്രമണം, എട്ടുപേർക്കെതിരെ കേസ്.

 പെര്‍ള, നല്‍ക്ക ഹൗസിലെ ബി.മൊയ്‌തീന്‍ കുഞ്ഞിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കത്തി നൗഷാദിനെ അറസ്റ്റു ചെയ്യാനെത്തിയ ബദിയഡുക്ക എസ്‌.ഐ എന്‍.അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെയാണ്‌ ആക്രമണം ഉണ്ടായത്‌.

 സംഭവത്തില്‍ കത്തി നൗഷാദിനെയും, അക്രമത്തിനു ഉപയോഗിച്ച കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


No comments