JHL

JHL

സബ്ജില്ലാ സ്കൂൾ കലോത്സവം; കുമ്പളയിൽ നിന്ന് പേരാലിലേക്ക് മഹാലക്ഷ്മി ബസ് സർവിസ് നടത്തും


കുമ്പള(www.truenewsmalayalam.com) : സബ്ജില്ലാ സ്കൂൾ കലോത്സവ നഗരിയിലേക്ക് ബസ് സർവീസ് ഏർപ്പെ ടുത്തി സംഘാടകസമിതി.

 നവംബർ 14 മുതൽ 18 വരെ കുമ്പളയിൽ നിന്ന് പേരാലിലേക്ക്"മഹാലക്ഷ്മി'' ബസ് സർവീസ് നടത്തും.

 രാവിലെ 8.15ന് ആരംഭിച്ച് വൈകുന്നേരം 7:45 വരെ 30 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനം.

 ഇത് വിദ്യാർത്ഥികൾക്കും, കലോത്സവം കാണാൻ എത്തുന്നവർക്കും ഏറെ പ്രയോജനപ്പെടുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ബസ്സുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.



No comments