JHL

JHL

മംഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ.


മംഗളൂരു(www.truenewsmalayalam.com)  : ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ.

ബെല്‍ത്തങ്ങാടി സ്വദേശി കെ. കേശവ്(43) ആണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ സുഹൃത്തായ ഇയാള്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു.

 പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി പുറത്തു പറഞ്ഞിരുന്നില്ല,  കുട്ടി ഗര്‍ഭിണിയായ ശേഷമാണ് ലൈംഗികപീഡനത്തിന് ഇരയായതായി അറിയുന്നത്. മാതാവിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്.



No comments