JHL

JHL

ദുബൈ വിമാനത്തിൽ കടത്തിക്കൊണ്ട് വന്ന അരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി

ദുബായിൽ നിന്ന്  കടത്തുകയായിരുന്ന 51,84,850 രൂപയുടെ സ്വർണം മംഗളൂരു  അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.കഴിഞ്ഞ ദിവസം  ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ  യാത്രക്കാരൻ കാർ സ്പീക്കറുകൾ, എയർപോഡുകൾ, പവർ അഡാപ്റ്ററുകൾ എന്നിവയിൽ ഒളിച്ചു വെച്ച് കടത്താൻ ശ്രമിച്ച  51,84,850 രൂപ വിലമതിക്കുന്ന 857 ഗ്രാം 24 കാരറ്റ് സ്വർണ്ണമാണ് പിടികൂടിയത്.

No comments