JHL

JHL

'ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥി സേന' ; എസ് , ആർ , ഡബ്ല്യു. യുണിറ്റ് രൂപികരിച്ചു


കാസറഗോഡ് (www.truenewsmalayalam.com 6 Aug 2019) ; ദുരന്ത മേഖലയിൽ മാതൃകാ പ്രവർത്തനം കാഴ്ച്ചവെച്ച ഐഡിയൽ റിലീഫ് വിങ്ങിന്റെ ( IRW ) കീഴിലുള്ള സ്റ്റുഡെന്റെസ് റിലീഫ് വിങ്ങ് ( SRW ) ആലിയ ഇന്റർനാഷണൽ അകാദമിയിൽ രൂപികരിക്കപ്പെട്ടു . കോളേജ് പ്രിൻസിപ്പാൾ ടി . കെ മു ഹമ്മദ് അലി ഉദ്ഘാടനം ചെയ്തു ഐ . ആർ , ഡബ്ല്യു കാസർഗോഡ് ജില്ലാ ലീഡർ കെ . കെ ഇസ്മായീൽ അദ്ധ്യക്ഷത വഹിച്ചു . യുണിറ്റ് രൂപികരണത്തിൻ എസ് , ആർ ഡബ്ല്യു സംസ്ഥാന സമിതിയംഗം മുഹമ്മദ് മാസ്റ്റർ മുക്കം നേതൃത്വം നൽകി . എസ് . ഐ . ഒ ജില്ലാ പ്രസിഡന്റ് അബ്ദു നാഫിഹ് , സ്റ്റാഫ് പ്രതിനിധി ഇസ്മായീൽ പള്ളിക്കര ഐ , ആർ , ഡബ്ല്യു ജില്ലാ വനിത പ്രതിനിധി ഫൗസിയ മൊഗ്രാൽ എ ന്നിവർ ആശംസകൾ നേർന്നു . അബ്ദുൽ ഹനാൻ പഠന ക്ലാസ് നട ത്തി എസ് . ഐ . ഒ കാമ്പസ് പ്രസിഡന്റ് മുഹമ്മദ് നാസിഹ് സ്വാഗ തവും എസ് , ആർ , ഡബ്ല്യു ജില്ലാ കോഡിനേറ്റർ ഖലീൽ റഹ്മാൻ ന ന്ദിയും പറഞ്ഞു . പരിപാടിയിൽ ഐ , ആർ , ഡബ്ല്യു കാസറഗോഡ് ജില്ലാ പ്രവർത്തകർ പങ്കെടുത്തു . ജനറൽ ക്യാപ്റ്റനായി മുസവ്വിറും വൈസ് ക്യാപ്റ്റനായി തൻസീഹു റഹ്മാനും ഗേൾസ് ജനറൽ കാപ്റ്റ നായി ഹവ്വാ ഹുദയും വൈസ് ക്യപ്റ്റനായി മുഹ്സിനയും തെരെ ഞ്ഞെടുക്കപ്പെട്ടു . ഗ്രൂപ്പ് ലീഡർമാറായി മുഹമ്മദ് കൈഫ് , ത്വാഹാ സ യീദ് , ഷിബിൽ ഹുസൈൻ , അബ്ദു റഈസ് , ഫാത്തിമാ ബി .എ , ജ ന്നത്ത് , അഷീല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .

No comments