JHL

JHL

കുമ്പള കോയിപ്പാടി കടപ്പുറത്ത് തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറും തകർന്നു.

കുമ്പള(www.truenewsmalayalam.com) : കുമ്പള കോയിപ്പാടി കടപ്പുറത്ത് ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും തെങ്ങ് വീണ് 5 വൈദ്യുത തൂണുകൾ നിലംപതിച്ചു. ട്രാൻസ്‌ഫോമറും തകർന്നു.

ബുധനാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം ഉണ്ടായത്.

കുമ്പള വൈദ്യുതി ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി ബന്ധം വിച്‌ഛേദിച്ചത്.


No comments