JHL

JHL

സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങൾക്ക് സർക്കാർ കൂട്ടു നിൽക്കുന്നു - സി.ടി സുഹൈബ്

കാസർകോട്(www.truenewsmalayalam.com) : സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങൾക്ക് സർക്കാർ കൂട്ടു നിൽക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി "മാർക്ക് ജിഹാദ്, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ രാഷ്ട്രീയം" എന്ന വിഷയത്തിൽ കാസർകോട് ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിലും

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇസ്മായിൽ അഹമദ് അദ്ധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്‌ലാമി ജില്ലാ അസി. സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് എന്നിവർ സംസാരിച്ചു. ജില്ലാ  സെക്രട്ടറി സാബിർ പി.സി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അദ്നാൻ മഞ്ചേശ്വർ നന്ദിയും പറഞ്ഞു.





No comments