JHL

JHL

ചത്രംപള്ളം ജലസംഭരണിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ഒമ്പതാം വാർഡ് ചത്രം പള്ളം പൊതു കുളത്തിൽ  മത്സ്യക്കുഞ്ഞുങ്ങളെ  നിക്ഷേപിച്ചു  സർക്കാറിന്റെ ഉത്തരവു പ്രകാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി 300 മത്സ്യക്കുഞ്ഞുങ്ങളെ  കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊഗ്ഗു വാർഡ് മെമ്പർ റസിയ റസാഖ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

  വാർഡ് മെമ്പർ മോഹനൻ  ഫിഷറീസ് വിഭാഗം  സ്റ്റാഫ് അവിൻ  സിപിഎം ബ്രാഞ്ച് സെക്രട്ടറി ശശീധരൻ   റസാഖ് മുളിയടുക്കം ലത്തീഫ് കെ കെ നിയാസ്   മറ്റ് നാട്ടുകാരും സംബന്ധിച്ചു.





No comments