JHL

JHL

വിദ്വേഷ പ്രചരണത്തിനെത്തിരെ വെൽഫെയർ പാർട്ടി ഒപ്പ് ശേഖരണത്തിന് ഉപ്പളയിൽ തുടക്കമായി

ഉപ്പള(www.truenewsmalayalam.com) : 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക..വിഭജന രാഷ്ട്രീയത്തെ ചെറുക്കുക ' എന്ന പ്രമേയവുമായി വെൽഫെയർ പാർട്ടി നടത്തുന്ന  ക്യമ്പയിനോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണത്തിന് ഉപ്പളയിൽ തുടക്കമായി.

 ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി ഹമീദ് അമ്പാർ, ഹക്കീം മഞ്ചേശ്വരം, മൂസ ഇമ്രാൻ, അസൈനാർ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.





No comments